Listion
Male
Female
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാല്‍മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം
ഭരണലോലുപം നര്‍തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാല്‍മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍തനപ്രിയം
ഹരിഹരാല്‍മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുക്രുപാകരം കീര്‍തനപ്രിയം
ഹരിഹരാല്‍മജം ദേവമാശ്രയേ
ത്രിഭുവനാര്‍ചിതം ദേവതാത്മകം
ത്രിണയനം പ്രഭും ദിവ്യശോഭിതം
ത്രിദശപൂജിതം ചിന്തിതപ്രഭം
ഹരിഹരാല്‍മജം ദേവമാശ്രയേ
ഭയഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷനം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാല്‍മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരിം വാജിവാഹനം
ഹരിഹരാല്‍മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാല്‍മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യ
Filed under: Malayalam Devotional Songs രേഖപ്പെടുത്തിയിരിക്കുന്ന | Ayyappa,bhakthiganangal,devotional,download,free,harivarasanam,hindu,kerala,listion,lyrics,malayalam,mp3,shabarimala,song,video,yesudas



I never knew such a site existed. I immensly grateful for having given me a chance to have the devotional songs which I yearned.
Thanks