Lakshmi ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച് ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ് ഓം നു നോ രാസ്വ സഹസ്രവത് തോകവത് പുഷ്ടിമദ് വസു ദ്യുമഗ്നേ സുവീര്യം വര്‍ഷിഷ്ഠമനുപക്ഷിതം അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് [...]
Filed under: Malayalam mantra | രേഖപ്പെടുത്തിയിരിക്കുന്ന ധനം നേടാന്‍,kerala,lakshi,lakshmi devi,malayalam,manthra,manthra in malayalam,mantra,pics,rigveda,veda | 1 അഭിപ്രായം »
