ധ്യാനയോഗം 3

അര്‍ജുനന്‍ പറഞ്ഞു : കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാത്തവന്‍ യോഗലക്‌ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും. ഹേ മഹാബാഹോ, ബ്രഹ്മമാര്‍ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗപരിശീലനം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ? ഹേ കൃഷ്ണാ, എന്‍റെ ഈ സംശയത്തെ നിശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല. ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ പാര്‍ത്ഥ, അവന് ഈ ലോകത്തില്‍ [...]

Follow

Get every new post delivered to your Inbox.