പ്രഭാതമായ് തൃക്കണിയേകിയാലും

1 – Prabhathamay.mp3] ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ…. പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാലും വിളിപ്പുറത്തെത്തിടും എന്‍ പുരാനേ തളിപ്പറമ്പമ്പിന തമ്പുരാനേ…….. മുപ്പത്തിമുക്കോടി ദേവര്‍ക്കും പൂജ്യനായ് മുപ്പാരിടങ്ങളും കരവാളും രാജനായ് മുപ്പത്തിമുക്കോടി ദേവര്‍ക്കും പൂജ്യനായ് മുപ്പാരിടങ്ങളും കരവാളും രാജനായ് പ്രണതജനങ്ങള്‍തന്‍ വ്രണിത മനങ്ങളില്‍ പ്രണയമായ് [...]

Follow

Get every new post delivered to your Inbox.