ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി.. ഗുരുവായൂരപ്പാ നിന്നെ കണികാണേണം.. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി.. ഗുരുവായൂരപ്പാ നിന്നെ കണികാണേണം മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും.. മണിക്കുഴലൂതിക്കൊണ്ടും കണികാണേണം.. മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും.. മണിക്കുഴലൂതിക്കൊണ്ടും കണികാണേണം.. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി.. ഗുരുവായൂരപ്പാ നിന്നെ കണികാണേണം.. വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍.. ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം.. വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍.. ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി.. ഗുരുവായൂരപ്പാ നിന്നെ കണികാണേണം.. അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി.. അവില്‍പൊതി [...]
Filed under: Malayalam Devotional Songs | രേഖപ്പെടുത്തിയിരിക്കുന്ന ചെത്തിമന്ദാരം തുളസി,chethi mandaram,devotional,download,free,hinduism,kerala,listion,lyrics,malayalam,mp3,narayana,online,songs,sree krishna | 1 അഭിപ്രായം »
