ഋഗ്വേദം

ഋഗ്വേദം പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്വേദങ്ങളില് ആദ്യത്തേതുമാണ് ഇത്. ഇന്ദ്രന്, വരുണന്, അഗ്നി, വായു, സൂര്യന് തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തില് കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്ശവും ഋഗ്വേദത്തില് ധാരാളമായുണ്ട്. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു . മുന്നൂറില്പ്പരം ഋഷികള്, സ്ത്രീകള് ഉള്പ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിര്മ്മിതിയില് ഏര്പ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. [...]

Follow

Get every new post delivered to your Inbox.