Ambadi Thannilorunni


Krishna_as_Child

അമ്പാടി തന്നിലൊരുണ്ണീ
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിക്ക് നെറ്റിയില് ഗോപിപ്പൂ
ഉണ്ണിക്ക് മുടിയില് പീലിപ്പൂ

ഉണ്ണിക്ക് തിരുമാറില് വനമാല
ഉണ്ണിക്ക് തൃക്കൈയ്യില് മുള മുരളി
അരയില് കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ…ഉണ്ണാന് വാ..
കണ്ണനാമുണ്ണീ വാ (അമ്പാടി..)

ഉണ്ണിക്ക് കണങ്കാലില് പാദസരം
ഉണ്ണിക്ക് പൂമെയ്യില് ഹരിചന്ദനം
വിരലില് പത്തിലും പൊന്മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ…. ഉറങ്ങാന് വാ..
കണ്ണനാമുണ്ണീ വാ..

ഉണ്ണിക്ക് കളിക്കാന് വൃന്ദാവനം
ഉണ്ണിക്ക് കുളിക്കാന് യമുനാജലം
ഒളികണ് പൂ ചാര്‍ത്താന് സഖി രാധ
യദുകുല രാഗിണി പ്രിയ രാധ
ഉണ്ണീ വാ..ഉണര്‍ത്താന് വാ..
കണ്ണനാമുണ്ണീ വാ.. (അമ്പാടി..)

ഒരു പ്രതികരണം

  1. Hai good song

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: