Oru Neramenkilum


guruvayoorappan

ആല്ബം : തുളസീതീര്ത്ഥം
ഗാനരചന : ചൊവ്വല്ലൂര് കൃഷ്ണന് കുട്ടി
സംഗീതം : പെരുമ്പാവൂര് ജി രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന് ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേള്ക്കാതെ വയ്യനിന്
മുരളിപൊഴിക്കുന്ന ഗാനാലാപം ………(2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീര്ത്തനം ഉണരും പുലരിയില്
തിരുവാകച്ചാര്ത്ത് ഞാന് ഓര്ത്തു പോകും (ഹരിനാമ)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നില് മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാര്ക്കുവാന് എത്തിടുമോര്മ്മകള്
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരില്)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിന് കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

Advertisements

2 പ്രതികരണങ്ങള്‍

  1. iam Manu. this is very good. iam also interesting. iam also in Krishna Bhakkathen. now iam working in delhi.

  2. I have great yearning to to manifest as devotee of Guruvayoorappan

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: