Aa Divya Namam Ayyappa


ayyappa swami

സ്വാമിയേയ്…….

ശരണമയ്യപ്പാ(4) 

 

ആദിവ്യനാമം അയ്യപ്പാ 

ഞങ്ങള്ക്കാനന്ദദായക നാമം  

മണിരൂപം അയ്യപ്പാ 

ഞങ്ങള്ക്കാപാദചൂഡമധുരം (2) 

 

അയ്യനയ്യപ്പസ്വാമിയേ

നീയല്ലാതില്ലൊരു ശരണം (2) 

ദിവ്യനാമം…… 

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും

ഏറ്റുമാനൂരപ്പന് മകനേ

ഏഴാഴികള് തൊഴും പാലാഴിയില് വാഴും

ഏകാക്ഷരീപതിസുതനേ 

അയ്യനയ്യപ്പസ്വാമിയേ

നീയല്ലാതില്ലൊരു ശരണം (2)

 

ദിവ്യനാമം…… 

പുണ്യമാം മല നിന്മല പൊന് മല

ആശ്രിതര്ക്കഭയസങ്കേതം (2

അതിലെ അനഘമാം പൊന്നമ്പലം പാരില് (2)

ആളും അദ്വൈതവിദ്യാലയം 

അയ്യനയ്യപ്പസ്വാമിയേ

നീയല്ലാതില്ലൊരു ശരണം

 

ദിവ്യനാമം…… 

അയ്യനയ്യപ്പ സ്വാമിയേ

നീയല്ലാതില്ലൊരു ശരണം (3)

ഒരു അഭിപ്രായം ഇടൂ